ഇടുക്കി: പോക്‌സോ കേസിൽ റിമാൻഡിൽ കഴിയുന്ന ഇളംദേശം ബ്ലോക്കിലെ ഡ്രൈവർ കെ.സി. പ്രദീപിനെ ജില്ലാ കളക്ടർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷൻ കാലയളവിൽ ഉപജീവനബത്തയ്ക്ക് അർഹതയുണ്ടാകും.