padmashiyamma
പത്മാക്ഷിയമ്മ

തൂക്കുപാലം: മുണ്ടിയെരുമ പാലയ്ക്കൽ പറമ്പിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പത്മാക്ഷിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശശി, സുമതി, ശോഭന, അജി, അനി.