പെരിഞ്ചാംകുട്ടി: ചെമ്പകപ്പാറ മരുതോലിൽ സുകുമാരൻ (92) നിര്യാതനായി. ഭാര്യ: ജാനകി കത്തിപ്പാറ പാലക്കത്തൊട്ടിയിൽ കുടുംബാംഗം. മക്കൾ: സുധാകരൻ, സുഗുണൻ, സുശീലൻ, സുലോചന, സുരേഷ്, സുനിൽ. മരുമക്കൾ: സുനന്ദ, ഷാലി, റെജി, ഷീജ, ഡയാന, റോയി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.