dhamodharan
കെ.സി. ദാമോധരൻ

കട്ടപ്പന: സുവർണ്ണഗിരി പാറടിയിൽ കെ.സി. ദാമോധരൻ (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പി.ഡി. ഗീത (ജീവനക്കാരി, ഇരട്ടയാർ മൃഗാശുപത്രി), പി.ഡി. വിനോദ് (ഉടമ, കട്ടപ്പന അമ്മു വെൽനസ് സെന്റർ), ബിന്ദു. മരുമക്കൾ: മുരളി കുന്നേൽപടവിൽ (സുവർണഗിരി), ബിന്ദു മണമ്മേൽ (കൂത്താട്ടുകുളം), ബാബു തുണ്ടിയിൽ (പത്തുമുറി). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.