മണക്കാട് :പതഞ്ജലി യോഗകേന്ദ്രത്തിൽ ഞായറാഴ്ച വിവേക ചൂഡാമണി ക്ലാസ്സ് നടക്കും. ഡോ: സി.ടി.ഫ്രാൻസിസ് (റിട്ട. സംസ്‌കൃത പ്രൊഫസർ) ക്ലാസ്സിനു നേതൃത്വം നൽകും. പഠിതാക്കൾ രാവിലെ പത്തു മണിക്ക് എത്തിച്ചേരണമെന്ന് യോഗാചാര്യൻ വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.