ഇടുക്കി : ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായുള്ള ജില്ലാതല വികസന ഏകോപന നിരീക്ഷണ സമിതി (ദിശ) യോഗം 24ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.