ഇടുക്കി : ജില്ലയിലെ വിവിധആദിവാസി പുനരധിവാസ കോളനികളിലെ വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനും പുതിയ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതിനുമായി ജില്ലാ ആദിവാസി പുനരധിവാസ വികസന മിഷന്റെ യോഗം 18ന് ഉച്ചയ്ക്ക് 12 ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേരും.