കുളപ്പാറ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ കുളപ്പാറ ശാഖയിലെ ഗുരുകൃപ കുടുംബയൂണിറ്റിന്റെ 158ാമത് യോഗം നാളെ രാവിലെ 10ന് നെടുമല മുരളിയുടെ വീട്ടിൽ നടക്കും. ശാഖാ പ്രസി‌ഡന്റ് പി.പി. ബാബു,​ സെക്രട്ടറി വിജയൻ മംഗലശേരി,​ വനിതാ സംഘം പ്രസിഡന്റ്,​ സെക്രട്ടറി,​ മറ്റ് കമ്മിറ്റിക്കാർ തുടങ്ങിയവർ പങ്കെടുക്കും.