annamma

ചേറ്റുകുഴി: വേങ്ങമൂട്ടിൽ ഏബ്രഹാമിന്റെ(തങ്കച്ചൻ) ഭാര്യ അന്നമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് നാലിന് കൊച്ചറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഏറ്റുമാനൂർ ഇടവഴിക്കൽ കുടുംബാംഗമാണ്. മക്കൾ: ആശ, അനുമോൾ, അഞ്ചു. മരുമക്കൾ: ബിനു ഏബ്രഹാം പടിഞ്ഞാട്ടിൻകര(കൊച്ചറ), അനീഷ് ഡാനിയൽ (വെൺമണി).