അരിക്കുഴ : ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ അരിക്കുഴ ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാ‌ർത്ഥികൾക്കായി 'ഇംഗ്ളീഷിന് മികച്ച മാർക്ക് നേടാനുള്ള എളുപ്പ വഴികൾ' എന്ന വിഷയത്തിൽ പഠന ക്ളാസ് സംഘടിപ്പിച്ചു. കെ.ആർ സോമരാജൻ ക്ളാസ് നയിച്ചു.