വണ്ടിപ്പെരിയാർ: കളപ്പുരക്കൽ പരേതനായ ജോസഫ് (ഔതക്കുട്ടി )ഭാര്യ മറിയാമ്മ ജോസഫ്(96) നിര്യാതയായി. മക്കൾ :
പരേതയായ സിസ്റ്റർ. പ്രുഡൻഷ്യ ജോസ്, മാത്തുക്കുട്ടി, ലിസമ്മ, ആൻസി, മോളി, സാലി
മരുമക്കൾ :മേഴ്സി പുല്ലാനിക്കാവിൽ, ലീന വലിയകാലയിൽ, ജോസഫ് പഴെട്ട് (അമ്പാറ നിരപ്പേൽ )ജോൺസൻ കണയമാക്കൽ, ജോണി പാലക്കുടി, ജോസ് പതിക്കൽ.