തൊമ്മൻകുത്ത് : ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 21 ന് നടക്കും. രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, വിശേഷാൽ പൂജകൾ, അലങ്കാര പൂജ, 11 ന് ഉച്ചപൂജ, വൈകിട്ട്7 ന് വിശേഷാൽ പൂജകൾ7.30 ന് ആത്മീയ പ്രഭാഷണം, 9.30 ന് അത്താഴപൂജ, 10 ന് വിഷ്വൽ ഗാനമേള, 11.30 മുതൽ ശിവരാത്രി പൂജ, 12 ന് തിരുവാതിര വെളുപ്പിന് 1 മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം