കട്ടപ്പന: നഗരസഭ പരിധിയിലെ എല്ലാ നികുതിദായകരുടെ നഗരസഭയിൽ അടയ്ക്കേണ്ട കെട്ടിട നികുതി ,തൊഴിൽ നികുതി എന്നിവ മാർച്ച് 31 നകം അടയ്ക്കണം. നഗരസഭാ പരിധിയിലുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും പാരാമെഡിക്കൽ സ്ഥാപനങ്ങളും ഡി ആന്റ് ഒ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമായും എടുക്കണമെന്നും സാമ്പത്തിക വർഷം ലൈസൻസ് പുതുക്കേണ്ട സ്ഥാപനങ്ങൾ 29 നകം ലൈസൻസ് പുതുക്കണമെന്നും കട്ടപ്പന നഗരസഭ സെക്രട്ടറി അറിയിച്ചു.