ഇടുക്കി : റീബൂട്ട് കേരള ഹാക്കത്തൺ മാർച്ച് 13, 14,14 തീയതികളിൽ ഇടുക്കി എൻജിനീയറിങ് കോളജിൽ സംഘടിപ്പിക്കും. ഇതിന്റെ സംഘാടക സമിതി ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേരും