അഞ്ചക്കുളം ശ്രീ മഹദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കോടിക്കുളം ചാലയ്ക്ക മുക്കിൽ നിന്നും നടന്ന താലപ്പൊലി എതിരേൽപ് ഘോഷയാത്ര