കുമളി: എ.ബി.സി കേബിൾ വർക്ക് നടക്കുന്നതിനാൽ 18 മുതൽ 28 വരെ കുമിളി ടൗണിലും തേക്കടിയിലും രാവിലെ 9 മണി മുതൽ വൈകിട്ടു 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും