ഇടവെട്ടി: പുത്തൻപുരയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മുക്കുട്ടി(95)നിര്യാതയായി.സംസ്‌ക്കാരം നടത്തി .മക്കൾ:പി ജി.രാജു,പരേതനായ വാസു,ശാന്ത,രവി,ഓമന.മരുമക്കൾ:ശാന്തമ്മ,ഓമന,കുട്ടപ്പൻ,രമ, കൃഷ്ണൻ