ഇടുക്കി : വനിത ശിശുവികസന വകുപ്പ് നെടുങ്കണ്ടം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ 89 അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർഫോറം രാജകുമാരി ഓഫീസിൽ നിന്നും ഫെബ്രുവരി 20 വരെ ലഭിക്കും. ഫോൺ 04868 233145.