വെങ്ങല്ലരിലെ ഓടകളിലേക്ക് മലിനജലം ഒഴുക്കുന്നതിൽ മുൻസിപ്പാലിറ്റി സബ് കമ്മറ്റി സ്ലാബ് മാറ്റി പരിശോധനക്ക് എത്തിയപ്പോൾ ഹോട്ടൽ തൊഴിലാളികൾ പ്രതിഷേധിക്കുന്നു