pushpamma

കെ.ചപ്പാത്ത്: സിറ്റി സലൂൺ ഉടമ വളളക്കടവ് കടുപ്പിൽ ഗോപാലകൃഷ്ണന്റെ ഭാര്യ പുഷ്പമ്മ (51) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അശ്വതി, അഞ്ജു. മരുമക്കൾ: സതീശൻ, സനീഷ്.