annamma

അണക്കര - പാമ്പുപാറ പരിയാരത്തിൽ പരേതനായ മാണി എബ്രഹാമിന്റെ ഭാര്യ അന്നമ്മ മാണി (95)​ നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ:അമ്മിണി,​ മോനിച്ചൻ.മരുമക്കൾ : കൊച്ച്, ബിന്ദു.