തൊടുപുഴ: പുതുപ്പരിയാരം മൃഗാശുപത്രി മുഖേന രണ്ട് മാസം പ്രായമായ അത്യുൽപ്പാദന ശേഷിയുള്ള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ ഇന്ന് വിതരണം ചെയ്യുന്നു. കുഞ്ഞ് ഒന്നിന് 110 രൂപയാണ് വില. ഫോൺ : 9562537567.