mary

വെൺമണി : വെൺമണി തറപ്പേൽ ജോണിയുടെ ഭാര്യ മേരി ജോണി (61) നിര്യാതയായി. സംസ്‌ക്കാരം നടത്തി. കോടിക്കുളം തോയലിൽ കുടുബാംഗമാണ് . മകൻ ജിസ്സ് ജോണി. മരുമകൾ റോസ്‌മേരി കലൂർക്കാട്.