ഇടുക്കി : സെൻസസ് 2021 മായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർക്കും ചാർജ്ജ് ഓഫീസർമാർക്കും റെഗുലർ അസിസ്റ്റന്റുമാർക്കുമുള്ള ജില്ലാതല പരിശീലന പരിപാടി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ 26,27 തിയതികളിൽ രാവിലെ ന് നടക്കും.