മൂലമറ്റം: എകെജി കോളനി വടക്കുംകര ജോളിയുടെ മകൾ അഞ്ചന (പാറു 17) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. സംസ്‌കാരം പിന്നീട്.