റേഷൻ കാർഡുടമകളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കായി കിളിയാർകണ്ടം റേഷൻകട ഉടമ പത്താഴക്കല്ലുങ്കൽ ജോൺ തോമസ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡും ഉപഹാരവും അലീന ബെന്നി, ഡെൽന തങ്കച്ചൻ എന്നിവർക്ക് ഉപ്പുതോട് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഫിലിപ്പ് പെരുന്നാട്ട് സമ്മാനിച്ചപ്പോൾ.