raveendran

തൂക്കുപാലം: ബാലഗ്രാം മുട്ടത്തുവീട്ടിൽ രവീന്ദ്രൻ നായർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ വിലാസിനി.