തൊടുപുഴ : കാഡ്സ് ഓപ്പൺ മാർക്കറ്റിൽ ചക്ക,​ ചക്കച്ചുള സംഭരണം ആരംഭിച്ചു. വിളഞ്ഞ വരിക്ക ചക്ക കിലോഗ്രാമിന് 20 രൂപയ്ക്കും,​ കൂഴ,​വരിക്ക വ്യത്യാസമില്ലാതെ ചക്കച്ചുള കിലോയ്ക്ക് 50 രൂപാ വിലയ്ക്കുമാണ് സംഭരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862- 223717,​