മാറിക: നടയ്ക്കൽ പുത്തൻപുരയിൽ പരേതനായ രാമൻവൈദ്യരുടെ ഭാര്യ ദേവകി രാമൻ (86) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.പുലിയന്നൂർ അമ്പാറ കുടുംബാംഗമാണ്.മക്കൾ: രമണി പ്രഭാകരൻ, സരസമ്മ ബാലൻ, ദിവാകരൻ, ശ്രീധരൻ. മരുമക്കൾ: പ്രഭാകരൻ (കൂത്താട്ടുകുളം), ബാലൻ (മുട്ടം), സിന്ധു (കറുകച്ചാൽ ).