തുടങ്ങനാട് : ചിറയ്ക്കക്കുഴിപ്പിൽ കുമാരൻ ( കുഞ്ഞുകുട്ടി -95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടി മുട്ടം കടമ്പുകാനത്തിൽ കുടുംബാംഗമാണ്.മക്കൾ ദാമോദരൻ, പീതാംബരൻ, രമണി, രാജമ്മ, ലീലാമണി, വിജി, പരേതനായ ശിവൻ.മരുമക്കൾ : ഷീല കല്ലുറുമ്പിൽ (ചീനിക്കുഴി ), പെണ്ണമ്മ പെരുംകുന്നേൽ (മലയിഞ്ചി ), ശശി ചെന്നാപ്പാറയിൽ (എടാട് ), ധനുഞ്ജയൻ മുള്ളുവേങ്ങപുറത്ത് (പേഴുംപാറ ), രാജൻ കാരിയാത്തുങ്കൽ (കുര്യനാട് ), ബാബു കരിമുണ്ടയിൽ (പെരിങ്ങാശേരി ), പരേതയായ ഭാരതി കൊല്ലപ്പിള്ളിൽ (മഞ്ചിക്കല്ല്