mary

തുടങ്ങനാട്: പെരിഞ്ചേരിൽ പരേതനായ ആന്റണി ജോസഫിന്റെ ഭാര്യ മേരി( 77)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. മേലുകാവുമറ്റം മ്രാലയിൽ കുടുംബാംഗമാണ്.
മക്കൾ : എൽസമ്മ, ഷാന്റ്, ബെന്നി ( വാവ ഇലക്ട്രോണിക്‌സ് മുട്ടം ), ബെറ്റി.മരുമക്കൾ : ടോമി (എടാട്ട് കരിംകുന്നം),. സിനി( മാന്നാനത്ത് വെള്ളിയാമറ്റം), പരേതരായ ജോസ് (പുളിക്കൽ കാക്കൊമ്പ്), ബിനോയ് (പുളിക്കാട്ട് കുടയത്തൂർ).