ramachandrannair


കട്ടപ്പന: കല്ലുകുന്ന് താന്നിവിളയിൽ രാമചന്ദ്രൻനായർ (ചന്ദ്രൻ പിള്ളേച്ചൻ72) നിര്യാതനായി. സംസ്‌കാരം നാളെ പത്തിന് ആലപ്പുഴ തുറവൂരിലെ വസതിയിൽ. ഭാര്യ പരേതയായ കൃഷ്ണമ്മ. മക്കൾ: ഉണ്ണി (ന്യൂസിലൻഡ്), അനന്തു. മരുമകൾ: രഞ്ജിനി തൂക്കുപാലം (ന്യൂസിലൻഡ്).