തൂക്കുപാലം :ബ്ലോക്ക് നമ്പർ 388 ൽ പി സി ജോർജ് (കായംകുളം സലീം -60 )നിര്യാതനായി . കേരള പ്രവാസി സംഘം നെടുംകണ്ടം ഏറിയാ കമ്മറ്റി സെക്രട്ടറിയാണ്.സംസക്കാരം വെള്ളിയാഴ്ച പകൽ 4.00 ന് തേഡ് ക്യാംമ്പ് സെന്റ് പീറ്റേഴ്‌സ് പള്ളി സെമത്തേരിയിൽ, ഭാര്യ :ഷേർലി ജോർജ് ആനവിലാസം വള്ളിയാം തടത്തിൽ കുടുബം. മക്കൾ :പി .ജി .ചെറിയാൻ, റബേക്കാമേരി ജോർജ്.