nurudeen



തൊടുപുഴ: തൊടുപുഴയിലെ ആദ്യകാല വ്യാപാരിയും ഹണി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ പുത്തൻവീട്ടിൽ പി.എച്ച്. നൂറുദ്ദീൻ ഹാജി (75) നിര്യാതനായി. തൊടുപുഴ സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: തൊടുപുഴ കാവനാപറമ്പിൽ (പള്ളിമുക്കിൽ) കുടുംബാംഗം സുബൈദ. മക്കൾ: ഷിഹാബ് (ഹണി ലേഡീസ് കലക്ഷൻ), സിറാജ് (ഹണി ഫാൻസി), ഹണമോൾ (ദമാം). മരുമക്കൾ: ഷെമി, ഷമി, ഡോ. അബ്ദുൽ കബീർ (ദമാം).കബറടക്കം ഇന്ന് രാവിലെ പത്തിന് തൊടുപുഴ നൈനാർപള്ളി ഖബർസ്ഥാനിൽ.