മേലേചിന്നാർ: വേലനാത്ത് ജോസഫ് മത്തായി( മാമച്ചൻ -70) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3.30 ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ കൊച്ചറവെട്ടത്ത് കുടുംബാംഗമാണ്.മക്കൾ: ജാൻസി, ജെസി, ബിജു, സജി, സിബി, ജോബിൻസ്, ജിൽദ്ര.മരുമക്കൾ: ജോസ്കുട്ടി, ഷാജി, നൈസി, റോണി.