കലൂർ: കല്ലുറുമ്പിൽ വീട്ടിൽ ജോർജിന്റെ ഭാര്യ മേരി (61) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: ജസ്റ്റിൻ, ജയ്മോൾ, ജോസ്. മരുമക്കൾ: ജിൻസി, വിനോദ്, ആശ.