തൊടുപുഴ നഗരസഭയുടെ 2020-21 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ഭിന്നശേഷിക്കാരുടെ പൊതുയോഗം ശനിയാഴ്ച രാവിലെ 10.30ന് മുനിസിപ്പð ടൗൺ ഹാളിൽ നടത്തും. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ/കുടുംബാംഗങ്ങൾ പങ്കെടുക്കണം.