sarasamma

കെ. ചപ്പാത്ത്: കരിന്തരുവി നടക്കാവിൽ പരേതനായ ടി. കുട്ടികൃഷ്ണന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചക്കാട് പൊതുശ്മശാനത്തിൽ. മക്കൾ: മോഹനൻ, ഷാജി, സാബു, സുരേഷ്, സതീഷ്. മരുമക്കൾ: അനില, മിനി, ഉഷ, ഗീത, സുനിത.