വെങ്ങല്ലൂർ: ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി ശനിയാഴ്ച്ച രാവിലെ 5.30 മുതൽ ബലിതർപ്പണംനടക്കും.

അരിക്കുഴ: അരിക്കുഴ ഗുരുദേവ ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി നാളെ രാവിലെ ആറ്മുതൽ ബലിതർപ്പണം നടക്കും.