subrahmanyan

മറയൂർ: മറയൂർ പട്ടിക്കാട് ചെല്ലയ്യയുടെയും മാരിയമ്മയുടെയും മകൻ സുബ്രഹ്മണ്യൻ (62) നിര്യാതനായി.കോൺഗ്രസ്സ് മറയൂർ മണ്ഡലം ഭാരവാഹിയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ. പിച്ച മുത്തു, രാമർ, ചൊടലമാടത്തി, രാമലക്ഷ്മി, ജയ, ആറുമുഖം. സംസ്‌ക്കാരംനടത്തി.