മുതലക്കോടം: പള്ളിത്താഴത്ത് വർഗീസ് ( വക്കച്ചൻ -70) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ഫിലോമിന രാമപുരം കരോട്ട് പറമ്പിൽ കുടുംബാംഗമാണ്.മക്കൾ: അനിൽ, ആശ, അരുൺ. മരുമക്കൾ: ഭാവന, സജി (ദുബായ്), ലിറ്റി (ഹോളി ഫാമിലി ഹോസ്പിറ്റൽ മുതലക്കോടം).