ചെപ്പുകുളം : പൂവത്തുങ്കൽ പി.ജെ സെബാസ്റ്റ്യൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ. മക്കൾ : ജോസ്, മേഴ്സി, ബേബി, പരേതനായ സണ്ണി, ആൻസി, ഫാ.തോമസ്, ലൗലി. മരുമക്കൾ : ലൂസി, പരേതനായ തോമസ്, പുഷ്പ, ജെസി, ജോസ്, കുഞ്ഞുമോൻ.