തൊടുപുഴ: കാരിക്കോട് കുന്നം റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം മാർച്ച് 10 വരെ പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് അസി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.