മുതലക്കോടം: ഹോളിഫാമിലി നഴ്‌സിംഗ് കോളജിൽ 25ന് രാവിലെ 8.30 മുതൽ 4.30 വരെ ഇസിജിയെ കുറിച്ച് ഏകദിന ശിൽപശാല നടത്തും. ഫോൺ: 9447 3311 45.