vincent

മറയൂർ: മറയൂർ പഞ്ചായത്തിൽ മാശിവയലിൽ കോലോത്ത് വീട്ടിൽ ജോസഫിന്റെയും എയ്ഞ്ചലിന്റെയും മകൾ വിൻസെന്റ് (61) നിര്യാതനായി . സംസ്കാരം നടത്തി.ഭാര്യ: സുധ. മക്കൾ :ജോ വിൻസെന്റ്, സുബി വിൻസെന്റ്, അസി വിൻസെന്റ്. മരുമക്കൾ:ജോയ് സി, ആൻസി.