തൊടുപുഴ: റിട്ട. വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് സമീപം വള്ളവശേരിൽ (ലക്ഷ്മിനിവാസ്) ഡോ. രാമകൃഷ്ണപിളള (89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ (തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ റിട്ട. അദ്ധ്യാപിക വണ്ടമറ്റം പുതിയവീട്ടിൽ കുടുംബാംഗം). മക്കൾ: ദിനേശ് പിളള (യു.എസ്.എ), മിനി പ്രവീൺ, പരേതനായ ആർ. രമേഷ്. മരുമക്കൾ: പ്രവീൺകുമാർ, ലക്ഷ്മിനിവാസ് (രാജകുമാരി), പ്രസീത ദിനേശ് പാലാനിക്കൽ തൊടുപുഴ, (യു.എസ്.എ).