കുമളി :റോസാപ്പൂക്കണ്ടം കോട്ടയത്ത് വിളയിൽ വീട്ടിൽ രാമകൃഷ്ണൻ(കൃഷ്ണൻ നാടാർ-78)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തകുമാരി. മക്കൾ: കലാദേവി, ഉമാദേവി, കെ ആർ അനീഷ്‌കുമാർ(സിപി എം റോസാപ്പൂക്കണ്ടം ബ്രാഞ്ച് അംഗം). മരുമക്കൾ: കാസി രാജൻ(തേക്കടി കഫേ), രാജൻ(ചോറ്റുപാറ), ദീപ.