അരിക്കുഴ : ആർപ്പത്താനത്ത് പരേതനായ പൈലിയുടെ മകൾ മറിയക്കുട്ടി (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. സഹോദരങ്ങൾ : മത്തായി പൈലി , പരേതയായ ഏലിക്കുട്ടി, മത്തായി കാരക്കുന്നേൽ, ത്രേസ്യാക്കുട്ടി