തൊടുപുഴ : വാട്ടർ അതോറിട്ടി,​ പി.എച്ച് സബ് ഡിവിഷൻ തൊടുപുഴ നഗര ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ ഇന്റർകണഷൻ ജോലികൾ നടക്കുന്നതിനാൽ 23 ന് തൊടുപുഴ നഗരസഭാ പ്രദേശത്ത് ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.