തൊടുപുഴ : ചികിത്സാ ചൂഷണത്തിന് വിധേയരായവരുടെ ആലോചനാ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് തൊടുപുഴയിൽ നടക്കും. കൃത്യമായ മരുന്നില്ലാതെയും ചികിത്സയില്ലാത്ത രോഗത്തിന് ഐ.സിയുവിലും വെന്റിലേറ്ററിലും കിടത്തി പണം തട്ടുന്ന രീതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9961435863